തിരുവനന്തപുരം: നിയമസഭയുടെ മുറ്റത്ത് ഇപ്പോൾ മലയാളത്തിന് അയിത്തമാണ്, പകരം ഇംഗ്ലീഷ് വേണം. "നിയമസഭാംഗം" എന്ന് മലയാളത്തിൽ ആറക്ഷരത്തിൽ ആനപ്പുറത്ത് ഇരിക്കുന്നത് പോലെ എഴുതിയാലും നമ്മുടെ സെക്യൂരിറ്റി ചേട്ടന്മാർക്ക് അത് പിടിക്കില്ല. ......
തിരുവനന്തപുരം: പ്രൈവറ്റ് ബസുകളുമായി മത്സരിക്കേണ്ടെന്ന നയം കെഎസ്ആർടിസി സ്വീകരിച്ചുവെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവന നിയമസഭയിൽ തന്നെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ......
തിരുവനന്തപുരം: നിയമസഭ സംഘർഷഭരിതം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം നിമയഭയിൽ പ്രതിഷേധിക്കുന്നത്.......
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ബഹളത്തിനിടെ പഴയ എസ്.എഫ്.ഐ സമരനായകന്റെ വീര്യത്തോടെ തിരിച്ചടിച്ച് മന്ത്രി വി. ശിവൻകുട്ടി.......
തിരുവനന്തപുരം: കേരളത്തിൽ ബിരുദ പഠനവും ഇനി സൗജന്യം. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.......
സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. ......
തിരുവനന്തപുരം: ഇത് ന്യൂ നോർമൽ കേരളമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന നിയമസഭയിൽ 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിക്കവെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ......
തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിൽ അത്യപൂർവ്വമായ രാഷ്ട്രീയ നീക്കങ്ങൾക്കാണ് ഇന്നലെ സഭ സാക്ഷ്യം വഹിച്ചത്. സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വരുത്തിയ മാറ്റങ്ങളും, അദ്ദേഹം വായിക്കാതെ ഒഴിവാക്കിയ കേന്ദ്രവിരുദ്ധ പരാമർശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ എഴുന്നേറ്റു നിന്ന് വായിച്ചതും ഭരണ-പ്രതിപക്ഷ ഭേദമന്യേ ഏവരെയും അമ്പരപ്പിച്ചു.
ഒഴിവാക്കിയ കേന്ദ്ര വിമർശനം
നയപ്രഖ്യാപന പ്രസംഗത്തിലെ ഏറ്റവും നിർണ്ണായകമായ മൂന്ന് ഖണ്ഡികകളിലാണ് (12, 15, 16) ഗവർണർ തിരുത്തലുകൾ വരുത്തിയത്. ......
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ജനുവരി 20-ന് തുടക്കമാകും.......